Latest Updates

ചെടികള്‍ വളര്‍ത്താന്‍ ഒരു എളുപ്പമാര്‍ഗ്ഗം.



പൂന്തോട്ടത്തില്‍ വ്യ്ത്യസതങ്ങളായ ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നത് കാണുവാനാണ് ഏറെ ഭംഗി.

പൂക്കള്‍ ഇടുന്ന ചെടികള്‍ മാത്രമല്ല വിവിധ നിറങ്ങള്‍ ഉള്ള ഇല ചെടികളും പൂന്തോട്ടതിനെ മനോഹരമാക്കും.

പ്രത്യേകിച്ച് ബോര്‍ഡര്‍ വെച്ച് പിടിപ്പിക്കാനൊക്കെ ഇല ചെടികളാണ് അനുയോജ്യം. 


ഇത്തരത്തില്‍ ചെടികള്‍ വളര്‍ത്താന്‍ ഒരു എളുപ്പ മാര്‍ഗ്ഗം പങ്കുവെക്കുകയാണ് ഈ വീട്ടമ്മ.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/BeZKem2zdzpIx7tC9NGqCh

No comments