Latest Updates

വീടിനു ഭംഗി കൂട്ടാന്‍ ഇതുപോലൊരു ഹാങ്ങിംഗ് ഗാര്‍ഡന്‍ മതി.

പല വിധത്തില്‍ ഹാങ്ങിംഗ് ഗാര്‍ഡനുകള്‍ ഒരുക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ആകര്‍ഷകമായി ഒരുക്കുന്നവ വീട്ടിലുള്ളവരുടെ മാത്രമല്ല അഥിതികളുടെയും മനം മയക്കും.

മുറ്റത്ത്‌ ഒരു നല്ല പൂന്തോട്ടം ഉള്ളത് വീടിനു ഒരു പോസിറ്റിവ് എനെര്‍ജി നല്‍കും. അതുപോലെ തന്നെയാണ് വീടിനുള്ളിലും ഒരു ഇന്‍ഡോര്‍ പ്ലാന്റ്സ് സെറ്റ് ചെയ്തു വെക്കുന്നത്.

വിവിധങ്ങളായ ഇന്‍ഡോര്‍ ചെടികള്‍ വിപണികളില്‍ വാങ്ങുവാന്‍ കിട്ടും. ഇവ വളര്‍ത്തുന്നതില്‍ മാത്രമല്ല ശ്രദ്ധ വേണ്ടത്. മനോഹരമായി ക്രമീകരിക്കുന്നതിലും ശ്രദ്ധ ആവശ്യമാണ്‌.

സാധാരണയില്‍ നിന്നും വ്യത്യസ്തമായി നില്‍ക്കുന്ന പൂന്തോട്ട മാതൃകകളാണ് എപ്പോഴും അകര്‍ഷകമായിട്ടുള്ളത്.

ഇത്തരത്തില്‍ കാണാന്‍ നല്ല ഭംഗിയുള്ള ഒരു ഇന്‍ഡോര്‍ ഗാര്‍ഡന്‍ മാതൃക നിര്‍മ്മിക്കുനത് കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/BeZKem2zdzpIx7tC9NGqCh

No comments