Latest Updates

വീട്ടിലേയ്ക്കുള്ള പഴങ്ങളും പച്ചക്കറിയും ഈ മട്ടുപ്പാവിലുണ്ട്

എത്ര മനോഹരമായാണ് ഇദ്ദേഹം തന്റെ മട്ടുപ്പാവില്‍ കൃഷി ചെയുന്നത് ... വീട്ടിലേയ്ക്ക് ആവശ്യമുള്ള പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളുമെല്ലാം ജൈവരീതിയില്‍ കൃഷി ചെയ്യുകയാണിവിടെ.

എറണാകുളം നഗരത്തിലാണ് ഇത്തരത്തില്‍ വീടിന്റെ മട്ടുപ്പാവ് കൃഷിയിടം ആക്കി മാറ്റിയിരിക്കുന്നത്.


കൃഷി ചെയ്യാന്‍ സ്ഥലം ഇല്ല എന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു മാതൃകയാണ് ഇദ്ദേഹം. വീഡിയോ കാണാം.

No comments