Latest Updates

മുരടിച്ചു പോയ കറിവേപ്പ് നിറയെ ഇലകള്‍ വരാന്‍ ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണാം.

പലരും പറയുന്ന ഒരു കാര്യമാണ് വീട്ടിലുള്ള കറിവേപ്പിന്റെ ഇലകളൊക്കെ നശിച്ചു വളര്‍ച്ച മുരടിച്ചു പോവുന്നു എന്നത്.

പല കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം. വളത്തിന്റെ കുറവും കാലാവസ്ഥയും സൂര്യപ്രകാശത്തിന്റെ അഭാവവുമെല്ലാം കറിവേപ്പിന്റെ വളര്‍ച്ചയ്ക്ക് വ്യത്യാസങ്ങള്‍ ഉണ്ടാവും.


അതുപോലെ തന്നെ പലര്‍ക്കും ഉള്ള സംശയമാണ് മുറിച്ചു വിട്ടാല്‍ കറിവേപ്പ് വളരുമോ എന്നത്. ഇതിനെല്ലാം ഉത്തരമായി ഇവര്‍ ചെയ്യുന്നത് കാണൂ.

No comments