Latest Updates

വിവിധ നിറങ്ങളുള്ള ഒരു ഗാര്‍ഡന്‍ നിര്‍മ്മിക്കുന്നത് കാണാം.

ഇല ചെടികള്‍ എപ്പോഴും പൂന്തോട്ടത്തിനു അഴക് കൂട്ടുന്നവയാണ്. വിവിധ നിറങ്ങള്‍ ഉള്ള ഇലകളോട് കൂടിയ ഇല ചെടികള്‍ കാണാന്‍ തന്നെ നല്ല ഭംഗിയാണ്.

ആകര്‍ഷകമായ നിറങ്ങള്‍ ഉള്ള ചെടികള്‍ കൊണ്ട് പൂന്തോട്ടം മനോഹാമാക്കുകയാണ് ഈ വീട്ടമ്മ. വീഡിയോ കാണാം.


കൂടുതല്‍ ചെടികളെ കുറിച്ചുള്ള പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/CEryYevhNHYC5v9APVq740

No comments