Latest Updates

പൂന്തോട്ടത്തിലെ പുതുവഴികള്‍

പഴയകാലത്തില്‍ നിന്ന് വ്യത്യസ്തമായി പൂന്തോട്ടത്തിലും വളരെ വേഗം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.

എങ്ങിനെ ചെടികളെ ആകര്‍ഷകമായി ക്രമീകരിക്കാം എന്നാണ് ഇപ്പോള്‍ ചെടി പ്രേമികളൊക്കെ ചിന്തിക്കുന്നത്. വെറുതെ ഒരു ചെടി വളര്‍ത്തുന്നതിലും ഉപരിയായി വീടിനൊരു പോസിറ്റിവ് എനര്‍ജി നല്‍കുവാനും പുതിയ ആശയങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

അത്തരത്തില്‍ ഇപ്പോള്‍ ഒരുപാട് പേര്‍ ഇഷട്ടപെടുന്ന ഒരു പൂന്തോട്ട മാതൃകയാണ് കൊക്കെടെമ. 

കാണാന്‍ വളരെ ഭംഗിയുള്ള ഇത് നമ്മുടെ വീട്ടിലുള്ള വസ്തുക്കള്‍ കൊണ്ട് തന്നെ ഉണ്ടാക്കിയെടുക്കാം.

പുറമേ പതിപ്പിക്കുന്ന പായലാണ് ഇവയുടെ പ്രധാന ആകര്‍ഷണം. ഇതുണ്ടാക്കുന്ന വിധം കാണാം. join whatsapp group : https://chat.whatsapp.com/BE22WDVqf8VBTg8NePRcMt

No comments