Latest Updates

ടേബിള്‍ ടോപ്‌ ഇന്‍ഡോര്‍ ഗാര്‍ഡന്‍ ഇതുപോലെ മനോഹരമാക്കാം.

വീടിനുള്ളില്‍ ചെടികളെ എങ്ങിനെ മനോഹരമായി അലങ്കരിച്ചു വളര്‍ത്താം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ ടേബിള്‍ ടോപ്‌ ഗാര്‍ഡന്‍.

ചെറിയ മണ്‍ ചട്ടികളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. മണി പ്ലാന്റ് പോലുള്ള ചെടികള്‍ നാട്ടാല്‍ ഇവ കാണാന്‍ നല്ല ഭാങ്ങിയാവും.

ഇത് നിര്‍മ്മിക്കുന്നത് കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/BLShhawkCrpF15Nvry9qgP

2 comments:

  1. എന്താണ് ചട്ടിയിൽ കലക്കി ഒഴിക്കുന്നത് എന്ന് മനസ്സിലായില്ല

    ReplyDelete