Latest Updates

പത്തുമണി ചെടി അലങ്കരിച്ചു വളര്‍ത്തുന്നത് കാണാം.

പത്തുമണി ചെടികള്‍ നന്നായി വളരുന്ന സമയമാണിത്. വലിയ പരിചരണം ഒന്നുമില്ലാതെ എളുപ്പത്തില്‍ വളര്‍ത്താന്‍ പറ്റിയ ചെടിയാണിത്.

വ്യത്യസ്ത നിറങ്ങള്‍ ഉള്ള പൂക്കള്‍ ഇടുന്ന പത്തുമണി ചെടികള്‍ അലങ്കരിച്ചു വളര്‍ത്തുന്നത് കാണാം .


No comments