Latest Updates

ഹാങ്ങിംഗ് ഗ്രാസ് ബോള്‍ ഉണ്ടാക്കുന്നത് കാണാം.

വീടുകളിലും ഓഫീസുകളിലും തൂക്കിയിടാവുന്ന ഹാങ്ങിംഗ് ഗ്രാസ് ബോള്‍ കാണുവാന്‍ ഏറെ മനോഹരമായ ഒന്നാണ്.

നിലത്തു പടര്‍ത്തി വളര്‍ത്തുന്ന ഇനം പുല്ലുകള്‍ തന്നെ ഈ ഗാര്‍ഡന്‍ മാതൃകയില്‍ നട്ട് പിടിപ്പിക്കാം.

ഇതുണ്ടാക്കുന്ന വിധം കാണാം. 



No comments