Latest Updates

ബോഗൈന്‍വില്ല ഭംഗിയായ്‌ വളര്‍ത്താം

ഇനി വരുന്ന മാസങ്ങള്‍ ബോഗൈന്‍വില്ലയുടെതാണ്. ഒരുപാട് വ്യത്യസ്ത നിറങ്ങളില്‍ ഉള്ളവ ഇപ്പോള്‍ വിപണിയില്‍ ഉണ്ട്.

ചെടി ചട്ടിയിലാണ് കൂടുതല്‍ പേരും ബോഗൈന്‍വില്ല വളര്‍ത്തുന്നത്. എന്നാല്‍ ഇവ കുറച്ചു കൂടെ അലങ്കരിച്ചു ക്രമീകരിച്ചാല്‍ കാണാന്‍ കൂടുതല്‍ ഭംഗിയാവും.

ഇത്തരത്തില്‍ ഒരു ബോഗൈന്‍വില്ല ഒരുക്കുന്നത് കാണാം.


No comments