Latest Updates

പത്തുമണിചെടി ഇതുപോലെ അലങ്കരിച്ചു വളര്‍ത്താം

പത്തുമണി ചെടി ഇഷ്ട്ടപെടുന്നവര്‍ ധാരാളം ഉണ്ടാവും. ചെടി ചട്ടിയിലും മണ്ണിലും ആവും സാധാരണ ഇത് വളര്‍ത്തുന്നത്.

എന്നാല്‍ ഇവയെ ആകര്‍ഷകമാക്കി വളര്‍ത്തുന്ന ഒരു രീതി കാണിക്കുകയാണിവിടെ. ഇത്തരത്തില്‍ അലങ്കരിച്ചു വളര്‍ത്തുന്ന പത്തുമണി ചെടികള്‍ വീടിനുള്ളിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് ഭംഗിയായി വളരും.

നിര്‍മ്മാണ രീതി കാണാം.

join whatsapp group : https://chat.whatsapp.com/BE22WDVqf8VBTg8NePRcMt

No comments