Latest Updates

ഡിസംബര്‍ മാസം കൃഷി ചെയ്യേണ്ട പച്ചക്കറികള്‍ ഇവയാണ്.

വീട്ടിലേയ്ക്കുള്ള പച്ചക്കറികള്‍ സ്വന്തമായി കൃഷി ചെയ്യുന്നവര്‍ ധാരാളം ഉണ്ടാവും.

നമ്മുടെ കാലാവസ്ഥയ്ക്ക് അനുസരിച്ചു വേണം പച്ചക്കറി കൃഷി ചെയ്യുവാന്‍. അതിനായി ഓരോ കാലാവസ്ഥയിലും വളരുന്നവ ഏതൊക്കെയെന്നു മനസ്സിലാക്കണം.

പ്രധാനമായും തണുപ്പ് കാലവും മഴക്കാലവും വേനല്‍ കാലവുമാണ് നമ്മുടെ നാട്ടിലുള്ളത്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ തണുപ്പ് കാലവും ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ വേനല്കാലവും ജൂണ്‍ മുതല്‍ നവംബര്‍ വരെ പൊതുവേ മഴയുമാണ്‌.

മഴക്കാലത്ത് നട്ട് വളര്‍ത്തേണ്ട കൃഷികള്‍ തണുപ്പ് കാലത്ത് ചെയ്താല്‍ അവ വളരാതെ നമുക്ക് നഷ്ട്ടം വരുത്തി വെക്കും.

എല്ലാ മാസവും വ്യത്യസ്ത ഇനം പച്ചക്കറികള്‍ നട്ട് കൊണ്ടിരുന്നാല്‍ നമ്മുടെ വീട്ടിലേയ്ക്ക് ആവശ്യമുള്ളവ ലഭിക്കും.

ഡിസംബര്‍ മാസം കൃഷി ചെയ്യാന്‍ പറ്റുന്ന കൃഷികള്‍ ഏതൊക്കെയെന്നു നോക്കാം. 


No comments