Latest Updates

ഐ ടി ജോലി ഉപേക്ഷിച്ചു കൃഷിയില്‍ വിജയം കൊയ്യുകയാണ് ഈ യുവ കര്‍ഷകന്‍

വൈറ്റ് കോളര്‍ ജോലികള്‍ മാത്രം തേടി നടക്കുന്ന യുവ തലമുറയില്‍ നിന്നും വ്യത്യസ്തനാവുകയാണ് വര്‍ക്കല സ്വദേശി മനു.

തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ എഞ്ചിനീയര്‍ ആയിരുന്ന മനു ജോലി ഉപേക്ഷിച്ചാണ് കൃഷിയിലേക്ക് തിരിഞ്ഞത്. https://amzn.to/47CbT53

ഇതില്‍ കൂടുതലായിട്ട് ചെയ്യുന്നത് പശു വളര്‍ത്തല്‍ ആണ്. ചെറിയ തോതില്‍ തുടങ്ങിയത് ഇപ്പോള്‍ കൂടുതല്‍ പശുക്കളുമായി മുന്നോട്ടു പോവുന്നു.

ഇത് കൂടാതെ നിരവധി പഴവര്‍ഗ്ഗ ചെടികളും ഇവിടെ കൃഷി ചെയ്യുന്നു. മനുവിന്റെ കാര്‍ഷിക വിശേഷങ്ങള്‍ കാണാം.

join whatsapp group : https://chat.whatsapp.com/BE22WDVqf8VBTg8NePRcMt

No comments