നല്ല ഭംഗിയല്ലേ ഈ ഗാര്‍ഡന്‍ കാണാന്‍.
പൂന്തോട്ടത്തില്‍ എങ്ങിനെ വ്യത്യസ്ത കൊണ്ടുവരാം എന്നാണു ചെടി പ്രേമികള്‍ ആലോചിക്കുന്നത്. ഓരോ ദിവസവും പുതിയ ഐഡിയാസ് ഒരുപാട് ഉണ്ടാവുന്നുണ്ട്.
സോഷ്യല്‍ മീഡിയ ഉള്ളതുകൊണ്ട് തന്നെ വളരെ വേഗം പുതിയ ഗാര്‍ഡന്‍ മാതൃകകള്‍ ഒക്കെ ഒരുപാട് ആളുകളിലെയ്ക്ക് എത്തിക്കാന്‍ കഴിയും.
ഇത്തരത്തില്‍ പത്തുമണി ചെടി വ്യത്യസ്തമായി വളര്‍ത്താന്‍ ഒരു കിടില്ലന്‍ ഐഡിയ പങ്കു വെക്കുകയാണിവിടെ. വീഡിയോ കാണാം. join whatsapp group for more updates https://chat.whatsapp.com/BE22WDVqf8VBTg8NePRcMt
No comments