വീട്ടില്‍ ഉള്ളതെല്ലാം വരുമാനമാക്കുന്ന വീട്ടമ്മ.
മൂല്യവര്‍ദ്ധിത ഉത്പനങ്ങള്‍ ഉണ്ടാക്കുക വഴി മികച്ച വരുമാനം നേടുകയാണ് വര്‍ക്കല സ്വദേശിയായ സിംജ.
ചെറുതേനീച്ചയുടെ മെഴുക് മുതല്‍ ചക്ക പായസം വരെ ഇവിടെ മികച്ച വരുമാനം നേടി കൊടുക്കുന്നു.
ഇവരുടെ കൂടുതല്‍ വിശേഷങ്ങള്‍ കാണാം.
No comments