മനോഹരമായൊരു വെര്‍ട്ടിക്കല്‍ പൂന്തോട്ടം കാണാം
വെര്‍ട്ടിക്കല്‍ രീതിയില്‍ പൂന്തോട്ടം ഒരുക്കുന്നത് ഇപ്പോള്‍ ട്രെണ്ടിംഗ് ആണ്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ചെടികള്‍ വളര്‍ത്താന്‍ സാധിക്കും എന്നതാണ് ഈ പൂന്തോട്ട മാതൃകയുടെ ഗുണം.
ഇവിടെ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിച്ചിരിക്കുന്നത് പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടാണ്. ഇതുണ്ടാക്കുന്ന വിധം കാണാം. join whatsapp group : https://chat.whatsapp.com/BE22WDVqf8VBTg8NePRcMt
No comments