ഹാങ്ങിംഗ് ഗാര്‍ഡന്‍ ഇതുപോലെ മനോഹരമാക്കാം.
ഹാങ്ങിംഗ് പ്ലാന്റ്സ് ഇഷ്ട്ടപെടുന്നവര്‍ ധാരാളം ഉണ്ടാവും. പഴയ രീതികളില്‍ നിന്നൊക്കെ വ്യത്യസ്തമായി പുതുമയുള്ള ഹാങ്ങിംഗ് ഗാര്‍ഡന്‍ അലങ്കാരങ്ങള്‍ ആണ് ഇപ്പോള്‍ ട്രെണ്ടിംഗ് ആയിട്ടുള്ളത്.
ഇത്തരത്തില്‍ വാണ്ടറിംഗ് ജ്യു ചെടികള്‍ അലങ്കരിച്ചു വളര്‍ത്തുന്ന രീതിയാണ് ഇവിടെ പങ്കു വെക്കുന്നത്. join whatsapp group : https://chat.whatsapp.com/BE22WDVqf8VBTg8NePRcMt
No comments