Latest Updates

ഈ കാര്യങ്ങള്‍ അറിഞ്ഞിട്ട് പഴങ്ങളും പച്ചക്കറികളും കഴിക്കുക.

വിഷം അടിച്ചു വരുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും വാര്‍ത്തകള്‍ ദിനം പ്രതി പത്ര മാധ്യമങ്ങളില്‍ വരാറുണ്ട്.

ഇതിനെ പ്രധിരോധിക്കുവാന്‍ കാര്യമായ ശ്രമങ്ങളൊന്നും അധികൃതരുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവുന്നില്ല എന്നതും നിരാശാജനകമാണ്. പ്രത്യേകിച്ച് കേരളം പോലെ സര്‍വ്വസാധനങ്ങളും പുറമേ നിന്ന് വരുന്ന സ്ഥലങ്ങളില്‍ കര്‍ശനമായ പരിശോധനകള്‍ ആവശ്യമാണ്‌.

 പഴങ്ങളിലും പച്ചക്കറികളിലും തളിക്കുന്ന  മനുഷ്യനു ഹാനികരമായ കീടനശിനികള്‍ ചെറിയ അളവില്‍ ആയാലും കുറേ കാലം ശരീരത്തിലെത്തുമ്പോള്‍ ക്യാന്‍സറും, വൃക്ക രോഗങ്ങളും ഉള്‍പ്പടെ പലവിധ അസുഖങ്ങള്‍ ഉണ്ടാവുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.

വിഷാംശം ഉള്ളില്‍ ചെല്ലുമ്പോള്‍ രോഗപ്രധിരോധ ശേഷി കുറയുകയും തുടര്‍ച്ചയായി ജലദോഷം, വൈറല്‍ ഫീവര്‍ മുതലായവ പിടിപെടും.

അതുകൊണ്ട് തന്നെ നമ്മള്‍ വാങ്ങുന്ന പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന വിഷാംശം നീക്കം ചെയ്തിട്ട കഴിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

എങ്ങനെയാണ് ഇത് ചെയ്യുന്നതെന്നു ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം. കൂടുതല്‍ അറിവുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ലിക്ക് ചെയ്യുക. .https://chat.whatsapp.com/BE22WDVqf8VBTg8NePRcMt

No comments