വീട് കൃഷിയിടമാക്കി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍
പുതുതലമുറ കൃഷിയില്‍ നിന്ന് പിന്തിരിയുമ്പോള്‍ സ്വന്തം വീട് തന്നെ കൃഷിയിടമാക്കി മാറ്റുകയാണ് ഒരു ന്യു ജെന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍.
തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ വര്‍ക്ക് ചെയ്യുന്ന സന്തോഷ് ആണ് വീടിന്റെ ടെറസ്സ് കൃഷിയിടം ആക്കി മാറ്റിയിരിക്കുന്നത്.
ഹൈഡ്രോപോണിക്സ് കൃഷി രീതിയാണ് ഇദ്ദേഹം ഇവിടെ അവലംബിച്ചിരിക്കുന്നത്.
പ്രധാനമായും ഇല പച്ചക്കറികള്‍ ആണ് ഇവിടെ കൃഷി ചെയ്യുനത്. ഇദ്ദേഹത്തിന്റെ കൃഷി രീതികള്‍ കാണാം.
No comments