റോസ് ചെടിയില്‍ കൂടുതല്‍ പൂക്കള്‍ ഉണ്ടാകുവാന്‍ ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണാം.
റോസ് ചെടികള്‍ പലപ്പോഴും പൂക്കള്‍ ഇല്ലാതെ നില്‍ക്കുന്നത് കാണാറുണ്ട്. കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങളും പൂക്കള്‍ ഉണ്ടാകുവാനുള്ള പോഷകങ്ങളുടെ അഭാവവും ആണ് ഇതിനു പ്രധാന കാരണം.
പോഷകങ്ങള്‍ മണ്ണില്‍ ചേര്‍ത്തു കൊടുത്താല്‍ പൂക്കള്‍ ഉണ്ടാകാനുള്ള സാഹചര്യം വീണ്ടും ഉണ്ടാവും. ഇതിനായി ഏതൊക്കെ വളങ്ങള്‍ ആണ് ആവശ്യം എന്ന് അറിയേണ്ടതുണ്ട്.
കൂടുതല്‍ പൂക്കള്‍ ഉണ്ടാകുവാന്‍ വേണ്ടി ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണാം. join whatsapp group : https://chat.whatsapp.com/BE22WDVqf8VBTg8NePRcMt
No comments