Latest Updates

വേനല്‍കാലത്ത് റോസ് ചെടി നിറയെ പൂവിടുവാന്‍ ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണാം.

വേനല്‍ക്കാലത്തിനു തുടക്കമാവുകയാണ്. ചെടി വളര്‍ത്തുന്നവര്‍ പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ട സമയം ആണിത്. കാരണം ഉയര്‍ന്ന താപ നിലയുള്ള വേനല്‍കാലത്താണ് മിക്കവരുടെയും ചെടികള്‍ നശിച്ചു പോവുന്നത്.

പ്രത്യേകിച്ച് റോസ് പോലുള്ള ചെടികള്‍ക്ക് വേനല്‍ക്കാലത്ത് നല്ല പരിചരണം ആവശ്യമാണ്‌. ഇതില്‍ ഒന്നാമതായി ശ്രദ്ധിക്കേണ്ട കാര്യം ചെടിക്ക് ആവശ്യമുള്ള വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.https://amzn.to/423PXP4

ചൂട് കൂടുതല്‍ ആയതുകൊണ്ട് തന്നെ ചെടിച്ചട്ടിയില്‍ നിന്നും വളരെ വേഗം ജലാംശം ആവിയായി പോവും. അതുകൊണ്ട് തന്നെ ചെടികള്‍ വലിയ ചട്ടികളില്‍ നട്ട് വെള്ളം നിലനിര്‍ത്തുന്ന നടീല്‍ മിശ്രിതങ്ങള്‍ ഉപയോഗിക്കണം.

വേനല്‍ കാലത്ത് റോസ് ചെടിയെ സംരക്ഷിക്കുവാന്‍ ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണാം. join whatsapp group for more updates https://chat.whatsapp.com/BE22WDVqf8VBTg8NePRcMt

No comments