Latest Updates

ചാക്കില്‍ വാഴ ഇല ഇട്ടു വളര്‍ത്തിയ ചേന 5 കിലോ

ചേന സാധാരണ നട്ട് വളര്‍ത്തുന്നത് മണ്ണിലാണ്. എന്നാല്‍ മണ്ണില്‍ നിന്ന് അല്ലാതെയും ചേന നട്ട് മികച്ച വിളവ് നേടാം എന്ന് തെളിയിക്കുകയാണ് ഈ വീട്ടമ്മ 

ചാക്കില്‍ വാഴ ഇലയും കരിയിലയും കുറച്ചു മണ്ണും നിറച്ചാണ് ഇവര്‍ ചേന നട്ടത്. അതില്‍ നിന്നും മികച്ച വിളവാണ് കിട്ടിയത് എന്ന് ഇവര്‍ പറയുന്നു.

നടീല്‍ രീതിയും വിളവെടുപ്പും വിശദമായി വീഡിയോ ആയി കാണാം. join whatsapp group : https://chat.whatsapp.com/BE22WDVqf8VBTg8NePRcMt

No comments