Latest Updates

വാണ്ടറിംഗ് ജ്യു ചെടി കൊണ്ടൊരു മരം ഉണ്ടാക്കിയാലോ.... കാണാന്‍ നല്ല ഭംഗി

വാണ്ടറിംഗ് ജ്യു ചെടി സാധാരണ നമ്മള്‍ വളര്‍ത്തുന്നത് ഹാങ്ങിംഗ് ചെടിയായിട്ടും നിലത്തു പടര്‍ത്തിയുമൊക്കെയാണ്.

എന്നാല്‍ ഇവിടെ വാണ്ടറിംഗ് ജ്യു ചെടി കൊണ്ടൊരു മരം ഉണ്ടാക്കുകയാണ്. ഇത് നിര്‍മ്മിക്കുന്ന വിധം കാണാം. join whatsapp group : https://chat.whatsapp.com/BE22WDVqf8VBTg8NePRcMt

No comments