പത്തുമണി ചെടി കൊണ്ടൊരു വ്യത്യസ്ത പൂന്തോട്ടം ഒരുക്കുന്നത് കാണാം.
നിറയെ പൂത്തു നില്‍ക്കുന്ന പത്തുമണി ചെടികള്‍ കാണാന്‍ തന്നെ നല്ല ചന്തമാണ്. ഇപ്പോള്‍ പത്തുമണി ചെടികള്‍ നല്ലതുപോലെ വളരുന്ന കാലമാണ്.
ചെടി ചട്ടിയിലും നിലത്തും മാത്രമല്ല വ്യത്യസ്തങ്ങളായ പൂന്തോട്ട മാതൃകകളിലും നല്ലതുപോലെ പത്തുമണി ചെടികള്‍ വളര്‍ത്താം.
പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് പത്തുമണി ഗാര്‍ഡന്‍ ഒരുക്കുകയാണിവിടെ. ഇതിന്റെ നിര്‍മ്മാണം കാണാം.
No comments