Latest Updates

മാവ് കായ്ക്കാന്‍ ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ നോക്കു

മാവ് നിറയെ പൂക്കേണ്ട സമയം ആണിപ്പോള്‍... എന്നാല്‍ മിക്കവരുടെയും വീടുകളിലെ മാവുകളില്‍ ഈ സീസണില്‍ പൂക്കള്‍ ഉണ്ടാവുന്നില്ല എന്ന് പൊതുവേ പറഞ്ഞ് കേള്‍ക്കുന്നു.

കാലാവസ്ഥയില്‍ വന്ന വ്യതിയാനമാണ് ഇതിനു പ്രധാന കാരണം. ഇപ്പോള്‍ നഗരപ്രദേശങ്ങളില്‍ ഒക്കെ ടെറസ്സിനു മുകളില്‍ പോലും വലിയ ഡ്രമ്മുകളില്‍ ബഡ് മാവുകള്‍ വളര്‍ത്താറുണ്ട്.

ഇത്തരത്തില്‍ പൂക്കാത്ത മാവുകള്‍ പൂവിടാനായി ഇവര്‍ ചെയ്യുന്ന പരിചരണങ്ങള്‍ നോക്കാം. join whatsapp group : https://chat.whatsapp.com/BE22WDVqf8VBTg8NePRcMt

No comments