പഞ്ചസാരയെക്കാള്‍ അപകടകാരിയായ ആഹാരത്തെ കുറിച്ച് അറിഞ്ഞിരിക്കുക.
നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കുക എന്നത് ഇപ്പോള്‍ വലിയ ശ്രദ്ധ ചെലുത്തേണ്ട ഒരു കാര്യമായി മാറിയിരിക്കുന്നു.
കാരണം നമ്മള്‍ കഴിക്കുന്ന ആഹാരം പലപ്പോഴും വില്ലന്‍ ആയി മാറാറുണ്ട്. ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ ഇപ്പോള്‍ നിരവധി ആള്‍ക്കാര്‍ക്ക് പിടിപെടുന്നതിന്റെ കാരണവും പലപ്പോഴും ആഹാര ശൈലിയാണ്.
നമ്മള്‍ മിക്കവാറും ഉപയോഗിക്കുന്നതും എന്നാല്‍ അപകടകാരിയുമായ ചില ആഹാരങ്ങളെ കുറിച്ച് ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം. join whatsapp group : https://chat.whatsapp.com/BE22WDVqf8VBTg8NePRcMt
No comments