Latest Updates

ചെടികള്‍ക്കായി ഒരു ഹാങ്ങിംഗ് ബാസ്ക്കറ്റ് നിര്‍മ്മിക്കുന്നത് കാണാം.

ഓരോ ദിവസവും പുതുമകള്‍ നിറയുന്നതാണ് പൂന്തോട്ടം. നമ്മള്‍ നട്ട് വളര്‍ത്തിയ ചെടികള്‍ നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്നത് കാണുമ്പോള്‍ തന്നെ മണം നിറയും.

അത് പോലെ തന്നെയാണ് ചെടികള്‍ വളര്‍ത്താനുള്ള പുതുവഴികള്‍ തേടുന്നതും. ഹാങ്ങിംഗ് ചെടികള്‍ വളര്‍ത്താനായി ഒരു ബാസ്ക്കെറ്റ് നിര്‍മ്മിക്കുകയാണിവിടെ.

വീഡിയോ കാണാം. join our whatsapp group : https://chat.whatsapp.com/BE22WDVqf8VBTg8NePRcMt

No comments