Latest Updates

ബോഗൈന്‍വില്ലയില്‍ നിറയെ പൂക്കള്‍ ഉണ്ടാകുവാന്‍ ഇവര്‍ ചെയ്യുന്നത് കാണാം.

ബോഗൈന്‍വില്ലയുടെ സീസണ്‍ ആണിപ്പോള്‍. ഇലകള്‍ കാണാത്തവിധം ബൊഗൈന്‍ വില്ല പൂത്തു നില്‍ക്കുന്നത് കാണാന്‍ തന്നെ വളരെ മനോഹരമാണ്.

എന്നാല്‍ പലരുടെയും ബോഗൈന്‍ വില്ലയില്‍ പൂക്കള്‍ ഉണ്ടാവുന്നില്ല എന്ന് പറയാറുണ്ട്‌. കൃത്യമായ വളത്തിന്റെ കുറവും സൂര്യപ്രകാശം ലഭിക്കുന്നതിന്റെ അളവും പരിചരണവുമെല്ലാം ബോഗൈന്‍ വില്ലയില്‍ പൂക്കള്‍ ഉണ്ടാവുന്നതിനു മാനദന്ധമാണ്.

ഇത്തരത്തില്‍ ബോഗൈന്‍ വില്ലയില്‍ നിറയെ പൂക്കള്‍ ഉണ്ടാകുവാന്‍ ഇവര്‍ ചെയുന്ന കാര്യങ്ങള്‍ കാണാം. കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/BE22WDVqf8VBTg8NePRcMt

No comments