Latest Updates

ബോഗൈന്‍വില്ല കിളിര്‍പ്പിക്കുവാന്‍ ഇവര്‍ ചെയ്യുന്ന മാര്‍ഗ്ഗം കാണു

ഇപ്പോള്‍ എവിടെ നോക്കിയാലും ബോഗൈന്‍വില്ല അഥവാ കടലാസ് ചെടികള്‍ നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്നത് കാണാം.

എന്നാല്‍ ഇവയുടെ തൈകള്‍ ഉണ്ടാക്കുക എന്നത് മറ്റു ചെടികള്‍ പോലെ അത്ര എളുപ്പമല്ല.

വേരുകള്‍ പിടിച്ച് കിട്ടാനുള്ള ബുദ്ധിമുട്ടാണ് ഇതിനു കാരണം. കടലാസ് ചെടിയില്‍ വേര് പിടിപ്പിചെടുക്കാന്‍ പല മാര്‍ഗ്ഗങ്ങളും ഉണ്ട്.

ഒരു ഓറഞ്ച് ഉപയോഗിച്ച് കൊണ്ട് ബോഗൈന്‍ വില്ലയില്‍ വേരുകള്‍ പിടിപ്പിക്കുന്ന രീതി കാണാം.വ join whatsapp group : https://chat.whatsapp.com/BE22WDVqf8VBTg8NePRcMt

No comments