ഇല കാണാത്തവിധം പൂക്കള്‍ പിടിപ്പിക്കുവാന്‍ ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണാം.
പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന ചെടികള്‍ കാണുമ്പോള്‍ തന്നെ മനസിന് നല്ല സന്തോഷമാവും അല്ലെ...
എന്നാല്‍ നിറയെ പൂക്കള്‍ ഉണ്ടാകുവാന്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് കേരളം പോലെയുള്ള സ്ഥലങ്ങളിലെ കാലാവസ്ഥ എപ്പോഴും മാറി മറിയുന്നതാണ്.
ഓരോ കാലാവസ്ഥയിലും വളരുകയും പൂക്കള്‍ ഇടുകയും ചെയ്യുന്ന ചെടികള്‍ ഏതൊക്കെ എന്ന അറിവ് ആദ്യമേ ഉണ്ടായിരിക്കണം.
ഏറ്റവും ഉയര്‍ന്ന അളവില്‍ മഴയും ചൂടും ലഭിക്കുന്ന സ്ഥലം കൂടിയാണ് കേരളം. വേനല്‍കാലത്ത് വളര്‍ത്താന്‍ പറ്റുന്ന ധാരാളം ചെടികള്‍ ഉണ്ട്.
അത്തരത്തില്‍ വേനല്‍കാല ചെടിയില്‍ ഇലകള്‍ കാണാത്തവിധം പൂക്കള്‍ പിടിപ്പിക്കുവാന്‍ ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണാം.
No comments