കുട്ടികള്‍ക്ക് കൊടുക്കാന്‍ പാടിലാത്ത ഭക്ഷണങ്ങള്‍
ഇന്‍സ്റ്റന്റ് ആയ ആഹാര ശീലം കൂടി വരുകയാണ് ഈ കാലത്ത്. എന്നാല്‍ ഇവയില്‍ അടങ്ങിയ വസ്തുക്കളെ കുറിച്ചുള്ള അറിവില്ലായ്മ പലപ്പോഴും രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്.
പ്രത്യേകിച്ച് പഠിക്കുന്ന കുട്ടികള്‍ക്ക് അവരുടെ ബുദ്ധി വികാസത്തിനും ആരോഗ്യത്തിനും ആവശ്യമായ സമീകൃത ആഹാരമാണ് നല്‍കേണ്ടത്. എന്നാല്‍ എന്തെങ്കിലും കഴിച്ചു വയര്‍ നിറയ്ക്കുക എന്ന രീതിയിലാണ് ഇപ്പോള്‍ പലരും.
കുട്ടികള്‍ക്ക് കൊടുക്കാന്‍ പാടിലാത്ത ഭക്ഷണങ്ങളും ഉണ്ട്. അവ ഏതൊക്കെയെന്നു ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം. join whatsapp group for more : https://chat.whatsapp.com/BE22WDVqf8VBTg8NePRcMt
No comments