ഒരു കുപ്പി വെള്ളം കൊണ്ട് ഒരാഴ്ച ചെടികള്‍ നനയ്ക്കുന്ന മാര്‍ഗ്ഗം കാണു..
വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുമ്പോള്‍ ചെടികള്‍ എങ്ങിനെ നനയ്ക്കും എന്നോര്‍ത്ത് ആകുലപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടുന്ന ഒരു ടിപ്സ് ആണ് ഇന്ന് പങ്കു വെക്കുന്നത്.
നമ്മള്‍ വളര്‍ത്തുന്ന മിക്ക ചെടികളും വേനല്‍ കാലത്ത് എല്ലാ ദിവസവും നന ആവശ്യമുള്ളവയാണ്.
എന്നാല്‍ നമ്മള്‍ കുറച്ചു ദിവസം വീട്ടില്‍ നിന്നൊക്കെ മാറി നില്‍ക്കേണ്ടി വന്നാല്‍, മറ്റാരും ചെടികള്‍ നനയ്ക്കാന്‍ ഇല്ലങ്കില്‍ തിരിച്ച് ചെല്ലുമ്പോഴേക്കും ചെടികളൊക്കെ നശിച്ചു പോയിട്ടുണ്ടാവും.
അങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ ചെടികള്‍ നനയ്ക്കാന്‍ ഒരു മാര്‍ഗ്ഗം കാണിച്ചു തരുകയാണ് ഈ വീട്ടമ്മ.
ഒരു ഇയര്‍ ബഡ്സ് ഉപയോഗിച്ച് കൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. ഒരു കുപ്പി വെള്ളം കൊണ്ട് ഒരാഴ്ചയോളം ഒരു ചെടി നനയ്ക്കാന്‍ സാധിക്കും എന്നും ഇവര്‍ പറയുന്നു.
ഇത് എങ്ങിനെയാണ് സെറ്റ് ചെയ്യുന്നത് എന്ന് കാണാം.
join our whatsapp group : https://chat.whatsapp.com/BE22WDVqf8VBTg8NePRcMt
No comments