Latest Updates

മണി പ്ലാന്റ് കൊണ്ടൊരു മരം ഉണ്ടാക്കിയാലോ.

മണിപ്ലാന്‍റ് വിവിധ രീതിയില്‍ വളര്‍ത്തുന്നത് നമ്മള്‍ പങ്കു വെച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ആരെയും ആകര്‍ഷിക്കുന്ന ഒരു മണി പ്ലാന്‍റ് മരം ഉണ്ടാക്കുനതാണ് ഇവിടെ പങ്കു വെക്കുന്നത്.

ലിവിംഗ് റൂമിലും സിറ്റ് ഔട്ടിലുമൊക്കെ ഇത് വെച്ചാല്‍ വളരെ മനോഹരമായിരിക്കും. ഇതുണ്ടാക്കുന്ന വിധം കാണു. ഇതുപോലുള്ള കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/BE22WDVqf8VBTg8NePRcMt

No comments