Latest Updates

വാഴ ഇലയിലും കപ്പ നടാമെന്നു തെളിയിക്കുകയാണ് ഇവര്‍

സാധാരണ നമ്മള്‍ കപ്പ നടുന്നത് കണ്ടിരിക്കുന്നത് മണ്ണിലാണ്. എന്നാല്‍ വാഴ ഇലയിലും കപ്പ നട്ട് നല്ല വിളവ്‌ എടുക്കാമെന്ന് കാണിക്കുകയാണ് ഇവര്‍.

ഉണങ്ങിയ വാഴ ഇലയാണ് ഇതിനായി ഉപയോഗിക്കുന്നത്. വലിയ ചാക്കിനുള്ളില്‍ വഴ ഇല നിറച്ചു അതില്‍ കുറച്ചു മണ്ണും വളങ്ങളും കൂടി കൂട്ടി കലര്‍ത്തി ഇട്ടു കൊടുത്താണ് കപ്പ നടുന്നത്.

ഇങ്ങിനെ നടുമ്പോള്‍ നല്ല വിളവ് ലഭിക്കും എന്നാണു ഇവര്‍ പറയുന്നത്, ഇത് ചെയ്യുന്ന വീഡിയോ കാണാം. 

join whatsapp group : https://chat.whatsapp.com/BE22WDVqf8VBTg8NePRcMt

No comments