Latest Updates

വിനോദമായി തുടങ്ങി മികച്ച വരുമാനം നേടിതന്ന കൂണ്‍ കൃഷി

മികച്ച വരുമാനം നല്‍കുന്ന ഒരു കൃഷിയായി മാറിയിട്ടുണ്ട് കൂണ്‍ കൃഷി. എന്നാല്‍ മറ്റു കൃഷികളെ പോലെ അല്ല വലിയ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കൃഷി കൂടിയാണിത്.

വിനോദമായി തുടങ്ങിയ കൂണ്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടുകയാണ്‌ പിറവത്തുള്ള ഒരു കുടുംബം.

വീട്ടാവശ്യത്തിന് ഒരു ബെഡില്‍ നിന്നും തുടങ്ങിയ കൃഷി ഇപ്പോള്‍ ഇരുപതിനായിരം ബെഡിലെയ്ക്കെത്തി നില്‍ക്കുകയാണിപ്പോള്‍. ഇവരുടെ കൃഷിയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം.

 കൂടുതല്‍ കൃഷി വിശേഷങ്ങള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Ctqplei9kihLRAsQFB22kN

No comments