Latest Updates

തേങ്ങയിലും ചെടി നടുന്ന കരവിരുത് കാണാം

തൊണ്ടിലും ചിരട്ടയിലുമൊക്കെ ചെടികള്‍ നടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇവിടെ ഒരു തേങ്ങയില്‍ തന്നെ ചെടികള്‍ നടുന്ന രീതിയാണ് ഇവര്‍ പരീക്ഷിക്കുന്നത്.

ഒരു വ്യത്യസ്തതയ്ക്കു വേണ്ടിയും കാണാനുള്ള ഭംഗിക്ക് വേണ്ടിയുമൊക്കെയാണ് ഇത്തരത്തിളുള്ള ഗാര്‍ഡന്‍ മാതൃകകള്‍ ഉണ്ടാക്കുന്നത്‌.

ഇത് നിര്‍മ്മിക്കുന്ന വിധം കാണാം.

No comments