Latest Updates

മുഖം എപ്പോഴും ചെറുപ്പമായിരിക്കാന്‍ ഈ കാര്യങ്ങള്‍ ചെയ്യുക.

മുഖത്തോട്ടു നോക്കിയാല്‍ ഐശ്വര്യം ഉണ്ടെന്ന് കേട്ടിട്ടില്ലേ ..?.. എന്നാല്‍ നമ്മുക്ക് പ്രായം കൂടുംതോറും മുഖ കാന്തി കുറഞ്ഞു വരുന്നതായി പറയാറുണ്ട്.

അതുപോലെ തന്നെ മുഖത്തു ചുളിവുകള്‍ വരുന്നതായും കാണാം. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുഖത്തിന്റെ യുവത്വം നില നിര്‍ത്താന്‍ സാധിക്കും.

ഈ കാര്യങ്ങള്‍ എന്തൊക്കെയെന്നു ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം.

No comments