Latest Updates

ഈ ഭക്ഷണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക.

കരള്‍ രോഗങ്ങള്‍ ഇപ്പോള്‍ ക്രമാതീതമായി കൂടി കൊണ്ടിരിക്കുകയാണ്. ഇതിനുള്ള പ്രധാന കാരണം നമ്മള്‍ കഴിക്കുന്ന ചില ആഹാരങ്ങള്‍ കൂടിയാണ്.

മറ്റുള്ള രോഗങ്ങള്‍ പോലെ നിസാരമായി കാണാവുന്ന ഒന്നല്ല കരള്‍ രോഗങ്ങള്‍. പലപ്പോഴും അവസാനഘട്ടത്തില്‍ ആവും കരളിന്റെ പ്രവര്‍ത്തനം അവതാളത്തിലായി എന്നുള്ള ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നത്.

ആരോഗ്യപരമായ ഭക്ഷണ രീതികളും കൃത്യമായ വ്യായാമവും ഉണ്ടെങ്കില്‍ ഒരു പരിധിവരെ കരളിനെ സംരക്ഷിക്കാന്‍ സാധിക്കും.

കരളിനെ കേടു വരുത്തുന്ന ഭക്ഷണങ്ങളെ കുറിച്ച് ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം.

No comments