Latest Updates

റോസ് ചെടിയില്‍ എന്നും പൂക്കള്‍ ഉണ്ടാകുവാന്‍ ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണാം.

പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന റോസ ചെടി കാണാന്‍ തന്നെ മനോഹരമല്ലേ.. പലപ്പോഴും  റോസ് ചെടിയില്‍ സീസണല്‍  ആയിട്ടാണ് പൂക്കള്‍ ഉണ്ടാവാറുള്ളത്.

എന്നാല്‍ റോസ് ചെടിയില്‍ എന്നും പൂക്കള്‍ ഇടുവനും ചില ടിപ്സ് ഉണ്ടെന്ന് പറയുകയാണിവര്‍.

അതിനായി ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണാം. join whatsapp group https://chat.whatsapp.com/BE22WDVqf8VBTg8NePRcMt

No comments