Latest Updates

മോണ്‍സ്റ്റേറ ചെടിയെ കുറിച്ച് അറിയേണ്ടതെല്ലാം

ഇന്‍ഡോര്‍ ആയും ഔട്ട്‌ ഡോറായും വളര്‍ത്താന്‍ പറ്റിയ മനോഹരമായ ചെടിയാണ് മോണ്‍സ്റ്റേറ .

ഇലകളുടെ ഭംഗി തന്നെയാണ് ഇവയുടെ ആകര്‍ഷണം. വശങ്ങള്‍ കീറിയിട്ടതുപോലെയാണ് ഇലകളുടെ ആകൃതി. അതുപോലെ തന്നെ ഒരേ ഇലയില്‍ തന്നെ പല നിറങ്ങളും ഉണ്ട്.

മോണ്‍സ്റ്റേറ  ചെടിയെപറ്റി വിശദമായി അറിയാന്‍ watch on എന്നുള്ളിടത്ത് ക്ലിക്ക് ചെയ്യുക. join whatsapp group :https://chat.whatsapp.com/Ctqplei9kihLRAsQFB22kN

No comments