അഞ്ഞൂറിന് മുകളില്‍ ബിഗോണിയ ഇനങ്ങള്‍ കാണാം.
ഒരുപാട് പേര്‍ക്ക് ഇഷ്ട്ടമുള്ള ചെടിയാണ് ബിഗോണിയ. നല്ല ഭംഗിയുള്ള ഈ ചെടി വളര്‍ത്താനും എളുപ്പമാണ്.
അഞ്ഞൂറോളം വ്യത്യസ്ത ഇനത്തില്‍ പെട്ട ബിഗോണിയ വളര്‍ത്തുന്ന ഒരു നേഴ്സറി മലപ്പുറം ജില്ലയിലുണ്ട്.
അവിടുത്തെ കാഴ്ചകള്‍ കാണാം. watch on എന്നുളിടത്തു ക്ലിക്ക് ചെയ്യുക. join whatsapp group : https://chat.whatsapp.com/Ctqplei9kihLRAsQFB22kN
No comments