Latest Updates

അടിപൊളിയായി പൂന്തോട്ടം ഒരുക്കുന്നത് കാണാം

വെറുതെ ചെടികള്‍ നട്ടാല്‍ മാത്രം പൂന്തോട്ടത്തിനു ഭംഗി ഉണ്ടാവില്ല. ഓരോ ചെടികളും അതിനു അനുയോജ്യമായ സ്ഥലങ്ങളില്‍ വെച്ച് പിടിപ്പിക്കണം.

ഇലകളുടെയും പൂക്കളുടെയും നിറങ്ങളും ചെടിയുടെ ഉയരവും എല്ലാം ഇത്തരത്തില്‍ ഗാര്‍ഡന്‍ ഒരുക്കുമ്പോള്‍ കണക്കിലെടുക്കണം.

ഇത്തരത്തില്‍ വളരെ മനോഹരമായി ഒരു ഗാര്‍ഡന്‍ ഒരുക്കുന്നത് കാണാം.

join our whatsapp group : https://chat.whatsapp.com/Ctqplei9kihLRAsQFB22kN

No comments