ചെടികള്‍ അലങ്കരിച്ചു വളര്‍ത്താനൊരു ഐഡിയ കാണാം
ആകര്‍ഷകമായ പൂന്തോട്ടം ഒരുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന ഒരു രീതിയാണ് ഇവിടെ കാണിക്കുന്നത്.
ഇതിനായി പ്ലാസ്റ്റിക് ബക്കറ്റിന്റെ അടപ്പും പ്ലാസ്റിക് കവറിംഗ് ഉള്ള നെറ്റും ആവശ്യമാണ്.
അടപ്പിലേയ്ക്ക് നെറ്റ് ഉറപ്പിച്ചതിനു ശേഷം വീഡിയോയില്‍ കാണുന്നത് പോലെ നടീല്‍ മിശ്രിതം നിറച്ച് ചെടികള്‍ നടാം.
ഇതിന്റെ നിര്‍മ്മാണ രീതി കാണാം. join whatsapp group :https://chat.whatsapp.com/Ctqplei9kihLRAsQFB22kN
No comments