മരകുറ്റി പോലൊരു ചെടിച്ചടി നിര്‍മ്മിക്കുന്നത് കാണാം
പൂന്തോട്ട നിര്‍മാണത്തില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ ധാരാളം പേരുണ്ട്. വെറുതെ മണ്ണിലും ചെടി ചട്ടികളിലും മാത്രം ചെടികള്‍ വളര്‍ത്താതെ കുറച്ചു ശ്രമിച്ചാല്‍ കാഴ്ചയ്ക്ക് ആകര്‍ഷകമായ രീതിയില്‍ ചെടികള്‍ വളര്‍ത്താം.
പ്ലാസ്റ്റര്‍ ഓഫ് പാരിസ് ഉപയോഗിച്ച് മരത്തിന്റെ കുറ്റി പോലൊരു ചെടി ചട്ടി നിര്‍മ്മിച്ച് അതില്‍ ചെടികള്‍ നടുകയാണിവിടെ. നിര്‍മ്മാണ രീതി കാണാം.
No comments