Latest Updates

ഇഞ്ച്‌ പ്ലാന്റ് വ്യത്യസ്തമായ രീതിയില്‍ നടുന്നത് കാണാം.

ഇഞ്ച് പ്ലാന്റ് അഥവാ വാണ്ടറിംഗ് ജ്യു ചെടി മിക്കവര്‍ക്കും സുപരിചിതമാവും. ഇലകളുടെ നിറമാണ് ഈ ചെടിയെ മനോഹരമാക്കുന്നത്. 

ചെടി ചട്ടിയില്‍ തല കീഴായി ഇഞ്ച്‌ പ്ലാന്‍റ് ചെടി നടുന്ന വിധമാണ് ഇവിടെ കാണിക്കുന്നത്. 

No comments