മണിപ്ലാന്റ് കൊണ്ടൊരു മരം ഉണ്ടാക്കുന്നത് കാണാം.
ഒരുപാട് പേര്‍ ഇഷ്ടപെടുന്ന ഒരു ചെടിയാണ് മണിപ്ലാന്‍റ്. സാധാരണ പലരും ചെയ്യാറുള്ളത് ഒരു കുപ്പിയില്‍ വെള്ളം നിറച്ച് അതില്‍ മണിപ്ലാന്‍റ് വളര്‍ത്തുക എന്നതാണ്.
എന്നാല്‍ മണി പ്ലാന്‍റ് കൊണ്ടൊരു മരം തന്നെ ഉണ്ടാക്കുകയാണിവിടെ. ഇതിന്റെ നിര്‍മ്മാണ രീതി കാണാം.
No comments