അടുക്ക് പത്തുമണി കൊണ്ടൊരു അടിപൊളി ഗാര്‍ഡന്‍
ടേബിള്‍ റോസ് എന്നും അടുക്ക് പത്തുമണി എന്നും പല പേരുകളില്‍ അറിയപ്പെടുന്ന ചെടി മിക്കവര്‍ക്കും സുപരിചിതമാണ്.
ഈ ചെടി പ്ലാസ്റ്റിക് കുപ്പികളില്‍ നട്ട് നല്ല ഭംഗിയുള്ള ഒരു ഗാര്‍ഡന്‍ നിര്‍മ്മിക്കുകയാണിവിടെ.
നിര്‍മ്മാണ രീതി പഠിക്കാം.
No comments