Latest Updates

ടേബിള്‍ റോസ് ചെടികള്‍ കൊണ്ട് മനോഹരമായൊരു ഗാര്‍ഡന്‍ മാതൃക ഒരുക്കാം.

ടേബിള്‍ റോസ് പൂക്കള്‍ കാണാന്‍ തന്നെ നല്ല ഭംഗിയാണ്. എന്നാല്‍ ഇവയെ വ്യത്യസ്തമായ രീതിയില്‍ വളര്‍ത്തിയാല്‍ കാണാന്‍ കൂടുതല്‍ മനോഹരമാവും.

പ്ലാസ്റ്റിക് കുപ്പികളിലാണ് ഇവ നടുന്നത്. ഇതിന്റെ നിര്‍മ്മാണ രീതി കാണാം.

No comments