തണ്ണിമത്തനിലും വിഷമോ ..? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
എല്ലാവരും ഇപ്പോള്‍ വാങ്ങുന്ന ഒരു ഫ്രൂട്ട് ആണ് തണ്ണിമത്തന്‍. ചൂട് കൂടിയ കാലാവസ്ഥയുള്ളപ്പോള്‍ ഇവയുടെ വലിയ കച്ചവടം ആണ് നടക്കുന്നത്.
എന്നാല്‍ എല്ലാ തണ്ണിമത്തനും അത്ര സുരക്ഷിതമല്ല എന്നാണ് പറയപ്പെടുന്നത്. കേടാവാതിരിക്കാനും നല്ല നിറം കിട്ടാനും ഇവയില്‍ കൃത്രിമമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
എന്നാല്‍ നല്ല തണ്ണിമത്തന്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. അത് എങ്ങിനെയെന്ന് ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം.
No comments