കാന്തലൂരിലെ മധുരമൂറും പാഷന്‍ഫ്രൂട്ട് കൃഷി കാണാം.
വൈവിധ്യമാര്‍ന്ന കൃഷികള്‍ നിറഞ്ഞ സ്ഥലമാണ് ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ പ്രദേശം.
കേരളത്തിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി തണുപ്പ് കൂടുതലുള്ള സ്ഥലമാണിത്.
അതിനാല്‍ തന്നെ ശീതകാല പച്ചക്കറികളും അപ്പിള്‍ പോലുള്ള പഴ വര്‍ഗ്ഗങ്ങളും ഇവിടെ സമൃദ്ധമായി ഉണ്ടാകുന്നു.
മറ്റു കൃഷിയിടങ്ങളില്‍ നിന്നും വ്യത്യസ്തമായി പാഷന്‍ ഫ്രൂട്ട് കൃഷിയില്‍ മികച്ച വിജയം നേടുകയാണ് എബ്രഹാം എന്ന കര്‍ഷകന്‍.
അദ്ദേഹത്തിന്റെ കൃഷി രീതികള്‍ കാണാം. കൂടുതല്‍ കൃഷി കാഴ്ചകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Ctqplei9kihLRAsQFB22kN
No comments